മികച്ച ഒരു ക്യാംപസ് -കുടുംബ ചിത്രം നമ്മൾ | Old Movie Review | filmibeat Malayalam

2019-01-08 1

old film review nammal malayalam movie 2002
കലവൂർ രവികുമാറിന്റെ തിരക്കഥയിൽ കമൽ സംവിധാനം ചെയ്ത് 2002 ൽ റിലീസായ മലയാള ചലച്ചിത്രമാണ് നമ്മൾ.പുതുമുഖങ്ങളെ വച്ച് കമൽ സം‌വിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ സിദ്ധാർഥ്, ജിഷ്ണു, രേണുക മേനോൻ , ഭാവന, വിജീഷ് എന്നീ പുതുമുഖങ്ങളെ മലയാളികൾക്ക് സമ്മാനിക്കുകയുണ്ടായി, വളരെ മികച്ച വിജയം കൊയ്ത ഒരു സിനിമ കൂടിയായിരുന്നു നമ്മൾ

Videos similaires